HOME
DETAILS

'ഗതാഗതം തടസ്സപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് അവകാശമില്ല'- സുപ്രിം കോടതി

  
backup
October 21 2021 | 07:10 AM

national-supreme-court-to-farmers123-2021

ന്യൂഡല്‍ഹി: ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലെന്നും സമരത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സുപ്രിം കോടതി. വഴി തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളോട് ചോദിച്ചു.

എന്നാല്‍ ഗതാഗത നിയന്ത്രണം പൊലിസിന് നിര്‍വഹിക്കാനാകുന്നതാണെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് ജന്തര്‍മന്തിറില്‍ സമരം നടത്താന്‍ അനുമതി തരണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. റോഡില്‍നിന്ന് സമരം ചെയ്യുന്നത് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഇതര സംഘടനകളുടെയും അഭിപ്രായം നാലാഴ്ചക്കകം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ഡിസംബര്‍ ഏഴിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  20 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  20 days ago