HOME
DETAILS
MAL
കെ.പി.സി.സി പട്ടിക ചുരുങ്ങി: നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍
backup
October 21 2021 | 15:10 PM
ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തിറക്കി എ.ഐ.സി.സി. നാലു വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുടെ ലിസ്റ്റാണ് പുറത്തിറങ്ങിയത്.
വൈസ് പ്രസിഡന്റുമാര്‍
1. എന്‍. ശക്തന്‍
2. വി.ടി ബല്‍റാം
3. വി.ജെ പൗലോസ്
4. വി.പി സജീന്ദ്രന്‍
ട്രഷറര്‍: അഡ്വ. പ്രതാപ ചന്ദ്രന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."