HOME
DETAILS

വയനാട് പുതുവത്സരം ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലിസ്

  
backup
December 31 2023 | 07:12 AM

police-strict-regulations-on-wayanad-churam

വയനാട് പുതുവത്സരം ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലിസ്

താമരശ്ശേരി: പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. നിരവധി പേരാണ് വയനാടിന്റെ വശ്യതയിൽ പുതുവർഷത്തെ വരവേൽക്കാൻ ചുരം കയറുന്നത്. എന്നാൽ പുതുവർഷാഘോഷങ്ങൾ മുൻനിർത്തി താമരശ്ശേരി ചുരത്തിൽ പൊലിസ് ഇന്ന് രാത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ പുലർച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ല. വാഹനത്തിൽ നിന്ന് ചുരത്തിൽ ഇറങ്ങാൻ അനുവദിക്കില്ല. ചുരത്തിലെ കടകൾ രാത്രി ഏഴ് മണിയ്ക്ക് ശേഷം തുറക്കാൻ പാടില്ലെന്നും പൊലിസ് നിർദ്ദേശിച്ചു. നിയന്ത്രണ സമയത്ത് വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്താൽ ഫൈൻ ഈടാക്കും.

താമരശ്ശേരി ചുരത്തിൽ ദിവസവും വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതകുരുക്ക് പതിവാകുകയാണ്. ക്രിസ്മസ് പുതുവത്സരത്തെ തുടർന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതും ചുരത്തിൽ വാഹന പെരുപ്പത്തിന് കാരണമാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  19 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  19 days ago