HOME
DETAILS
MAL
കണക്കില്‍ പെടാതിരുന്ന 392 കൊവിഡ് മരണങ്ങള്‍ കൂടി ഇന്ന് സ്ഥിരീകരിച്ചു
backup
October 26 2021 | 13:10 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ഇതുവരെ കണക്കാക്കിയിരുന്ന മാനദണ്ഡപ്രകാരം കൊവിഡ് മരണമായി പരിഗണിക്കാതിരുന്ന 392 മരണങ്ങള്‍ ഇന്ന് കൊവിഡ് മരണമാണഎന്ന് സ്ഥിരീകരിച്ചു. സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം മരണം 29,355 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."