
80:20 സര്‍ക്കാര്‍ അപ്പീല്‍ തിരിച്ചടി ഭയന്ന്
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുന്നതിനുള്ള നടപടി തുടരുന്നു
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം മുസ് ലിംകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് സുപ്രിം കോടതിയില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്‍. അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം ലഭിച്ചതിനു ശേഷവും ജനസംഖ്യാനുപാതികമായി ന്യൂനക്ഷ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. കോടതി വിധി വന്നതിനു പിന്നാലെ വിളുച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അപ്പീല്‍ പോകില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കി. ഇതിനു ശേഷം കേരളസര്‍ക്കാരിന്റെ അഭിഭാഷകന് അപ്പീലിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറലിന് അയച്ചുകൊടുക്കുകയും ഹരിജിക്കാര്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള നിയമ വിരുദ്ധമായ വിധിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നത് സുപ്രിം കോടതിയില്‍ സര്‍ക്കാരിന് കനത്ത പ്രഹരത്തിനിടയാക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ഇത്തരത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടാകുന്ന വന്തിരിച്ചടിയില് നിന്നു മുഖം രക്ഷിക്കാനാണ് അപ്പീല്‍ എന്ന അടവ് നയവുമായി രംഗത്തെത്തിറങ്ങാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ഹൈക്കോടതി വിധിക്കെരേ അപ്പീല്‍ നല്‍കിയെങ്കിലും മുസ്ലിം സമുദായത്തിന് മാത്രം അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുകയെന്ന തീരുമാനം റദ്ദാക്കാനോ മരവിപ്പിച്ചുനിര്ത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80: 20 അനുപാതം ഇക്കഴിഞ്ഞ മേയ് 28നാണ് ഹൈക്കോടിതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മാർഗദീപ'ത്തിലും വിവേചനം; മുസ്ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്
Domestic-Education
• 2 minutes ago
ഓപ്പറേഷന് സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്
National
• 10 minutes ago
ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്റാഈല്‍; ഇറാന് ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്
International
• 16 minutes ago
നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ്
Kerala
• an hour ago
ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 8 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 9 hours ago
എക്സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 9 hours ago
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്റാഈലിന് കനത്ത തിരിച്ചടി
International
• 9 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 9 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 10 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 10 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 10 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 11 hours ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 11 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 13 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 13 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 13 hours ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 13 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 12 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 12 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 12 hours ago