HOME
DETAILS
MAL
കലക്ടറേറ്റ് ധര്‍ണ
backup
August 28 2016 | 19:08 PM
തൊടുപഴ : കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്ക് ഇടുക്കി കലക്ടറേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്മാന് അഡ്വ. എസ് അശോകന് അറിയിച്ചു.
ധര്‍ണ കേരള കോണ്‍ഗ്രസ് (ജേക്കബ്)ചെയര്മാന് അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."