HOME
DETAILS
MAL
മയക്കുമരുന്ന്‌കേസില്‍ ആര്യന്‍ ഖാന് ജാമ്യം
backup
October 28, 2021 | 11:30 AM
മുംബൈ: ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍മോചിതനാകുന്നത്. മുന്‍പ് രണ്ട് തവണ ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."