HOME
DETAILS
MAL
നെയ്യാര്‍ മേള : രചനാമത്സരങ്ങള്‍ നടന്നു
backup
August 28 2016 | 20:08 PM
നെയ്യാറ്റിന്‍കര: ഈ വര്‍ഷത്തെ നെയ്യാര്‍ മേളയോടനുബന്ധിച്ച് രചനാമത്സരങ്ങള്‍ നടന്നു. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം അമരവിള എല്‍.എം.എസ് എല്‍.പി.എസില്‍ നടന്നു.
നെയ്യാര്‍ മേള ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.കെ.ജസ്റ്റിന്‍രാജ് അധ്യക്ഷനായി. കലാമത്സര കമ്മിറ്റി ചെയര്‍മാന്‍ വി.കേശവന്‍കുട്ടി , എം.രവീന്ദ്രന്‍ , രചന വേലപ്പന്‍നായര്‍ , എം.രാജ്‌മോഹന്‍ , ദീപു.ജി.ആര്‍ , അനിതകുമാരി ടീച്ചര്‍ , സന്ധ്യ ടീച്ചര്‍ , സുലേഖ ടീച്ചര്‍ എന്നിവര്‍ പ ങ്കെടുത്തു. മികച്ച പങ്കാളിത്തത്താല്‍ രചനാമത്സരങ്ങള്‍ ശ്രദ്ധേയമായി. മാധ്യമ പ്രവര്‍ത്തകനായ ഗിരീഷ് പരുത്തിമഠം ക്വിസ് മത്സരങ്ങളുടെ മോഡറേറ്റര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."