HOME
DETAILS
MAL
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്; തീരുമാനം എല്‍.ഡി.എഫ് യോഗത്തില്‍
backup
November 09 2021 | 12:11 PM
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനം. ജോസ് കെ മാണി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. നാമനിര്‍ദേശ പത്രിക ഈ മാസം 16ന് മുന്‍പ് സമര്‍പ്പിക്കണം.
കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ച് ജോസ് എല്‍.ഡി.എഫിലേക്ക് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."