HOME
DETAILS
MAL
മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടിപറയും: സ്വപ്ന
backup
November 10 2021 | 02:11 AM
കൊച്ചി
മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടില്ലെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇപ്പോൾ നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിൻ്റെ തിരക്കിലാണ്.
ശേഷം അമ്മയ് ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന വ്യക്തമാക്കി. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ സ്വപ്ന എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് ജയിൽമോചിതയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."