HOME
DETAILS
MAL
കാണാം ഈ ആണ്ടിലെ മികച്ച പരിസ്ഥിതി ചിത്രങ്ങള്‍
backup
November 13 2021 | 10:11 AM
2021ലെ പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ മത്സരത്തില്‍ വിജയിച്ചതും ഷോര്‍ട്ട് ലിസ്റ്റില്‍ വന്നതുമായ ചില ചിത്രങ്ങള്‍
[caption id="attachment_983947" align="aligncenter" width="630"]യമുനഘട്ടിന് സമീപം പടര്‍ന്നു പിടിച്ച തീ അണക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി അമാന്‍ അലി പകര്‍ത്തിയ ചിത്രം[/caption] [caption id="attachment_983948" align="aligncenter" width="630"]
ദാഹജലം തേടി...കുടിവെള്ളത്തിനായി കാതങ്ങള്‍ താണ്ടുന്ന സ്ത്രീകള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം പകര്‍ത്തിയത് സുല്‍ത്താന്‍ അഹമദ് നിലോയ്[/caption] [caption id="attachment_983949" align="aligncenter" width="630"] കടല്‍കയറിത്തകര്‍ന്ന വീടിനുള്ളില്‍ തളര്‍ന്നുറങ്ങുന്ന കുട്ടി. ഘാനയിലെ അഫിയാഡെനിഗ്‌ബെ തീരത്തു നിന്നുള്ളതാണ് ചിത്രം. സ്പാനിഷ് ഫോട്ടോഗ്രാഫറായ അന്റോണിയോ അരഗോണ്‍ റെനുന്‍സിയോ പകര്‍ത്തിയ ഈ ചിത്രമാണ് 2021ലെ ഏറ്റവും മികച്ച പരിസ്ഥിതി ചിത്രം.[/caption] [caption id="attachment_983950" align="aligncenter" width="630"]
ബംഗ്ലാദേശിലെ അതിരൂക്ഷമായ വരള്‍ച്ചയില്‍ വിണ്ടുകീറിയ ഭൂമിയില്‍ പുല്ലു തിരയുന്ന ആട്ടിന്‍ പറ്റം[/caption] [caption id="attachment_983951" align="aligncenter" width="630"]
വരുംകാലം...കെനിയയിലെ നെയ്‌റോബിയില്‍ ..കെവിന്‍ ഓചിയങ് ഒയാനോയുടെ ചിത്രം[/caption] [caption id="attachment_983952" align="aligncenter" width="630"]
പായല്‍ മൂടിയ വരണ്ട പഛ്‌സിമബംഗാളിലെ ദാമോദര്‍ നദി. സന്ദീപനി ചദോപാധ്യായ പകര്‍ത്തിയ ചിത്രം[/caption] [caption id="attachment_983953" align="aligncenter" width="630"] ഗ്രിഗ്‌റോവ് ഗാര്‍വില്‍ പകര്‍ത്തിയ ചിത്രം[/caption] [caption id="attachment_983954" align="aligncenter" width="630"] തെരക്കുപിടിച്ചതും മാലിന്യപൂരിതവുമായ ജലപാത. ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം പകര്‍ത്തിയത് അസിം ഖാന്‍[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."