HOME
DETAILS
MAL
മാസ്ക് ധരിച്ചില്ല: ജോജുവിനെതിരേ കേസ്,500 രൂപ പിഴ
backup
November 13 2021 | 15:11 PM
കൊച്ചി: മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നതിനെ തുടര്‍ന്ന് നടന് ജോജു ജോര്‍ജിനെതിരേ കേസ്. മരട് പൊലിസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന് ഡിസിപിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
പെട്രോള്‍ വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരം ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം അടിച്ചുതകര്‍ത്തത് ഉള്‍പ്പടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."