HOME
DETAILS
MAL
സി.ബി.ഐ, ഇഡി മേധാവികളുടെ കാലാവധി നീട്ടി
backup
November 14 2021 | 10:11 AM
ന്യൂഡല്‍ഹി: സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മേധാവികളുടെ കാലാവധി അഞ്ചു വര്‍ഷം വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. രണ്ട് ഓര്‍ഡിനന്‍സിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സികളുടെ മേധാവികളുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."