HOME
DETAILS
MAL
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
backup
November 14 2021 | 10:11 AM
കണ്ണൂര്‍: ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."