HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു
backup
November 16 2021 | 06:11 AM
കോട്ടയം: മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് (32) അന്തരിച്ചു. ട്വന്റിഫോര്‍ ന്യൂസ് കോട്ടയം ബ്യൂറോ ചീഫായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടേയും അനിതയുടേയും മകനാണ്.
ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."