HOME
DETAILS
MAL
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് നാമര്‍നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
backup
November 16 2021 | 11:11 AM
തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് ശൂരനാട് രാജശേഖരന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്, എംഎല്‍എമാരായ എ പി അനില്‍കുമാര്‍, എം വിന്‍സെന്റ്, പി ഉബൈദുള്ള, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."