HOME
DETAILS
MAL
ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച്ച മുതല്‍ സ്‌പോട്ട് ബുക്കിങ്
backup
November 17 2021 | 09:11 AM
കൊച്ചി: ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച്ച മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്. സ്പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്‌പോര്‍ട്ടും ഉപയോഗിക്കാം.
രണ്ട് വാക്‌സിനുമെടുത്ത സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. അല്ലെങ്കില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."