HOME
DETAILS
MAL
കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാനായി എ.കെ ആന്റണി
backup
November 18 2021 | 13:11 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അച്ചടക്ക് സമിതിയുടെ ചെയര്‍മാനായി എ.കെ ആന്റണിയെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അംബിക സോണി, താരിഖ് അന്‍വര്‍, ജി. പരമേശ്വര്‍, ജയ് പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തില്‍ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്.
https://twitter.com/INCIndia/status/1461314496035635201
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."