HOME
DETAILS
MAL
സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ ധര്‍ണ നടത്തി
backup
August 28 2016 | 22:08 PM
വണ്ടൂര്‍: നന്മ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ തിരുവാലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ജോജി കെ അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ടി.നജ്മല്‍ അധ്യക്ഷനായി. ടി.പി ഗോപാലകൃഷ്ണ്, സി.കെ ജയ്ദേവ്, സി.ഷബീര്‍, പി.മനോജ്, പി.നാസര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."