HOME
DETAILS
MAL
കുടിവെള്ള കണക്ഷന് വന്‍തുക ചോദിക്കുന്നതായി പരാതി
backup
August 28 2016 | 22:08 PM
കൊളത്തൂര്‍: മൂര്‍ക്കനാട് കുടിവെള്ളപദ്ധതിയുടെ കണക്ഷനെടുക്കാന്‍ സമീപിക്കുന്നവരോടു വന്‍തുക ചോദിക്കുന്നതായി പരാതി. കണക്ഷന് ലഭിക്കാന്‍ ഒരു വശത്തുള്ളവര്ക്കു റോഡ് വെട്ടി പൊളിക്കണം.
ഇതിനു വേണ്ടി ലൈസന്‍സുള്ള പ്ലംബര്‍മാര്‍ 35000 രൂപ വരെ ആവശ്യപ്പെടുന്നെന്നാണു പരാതി.ഇത്ര ഉയര്‍ന്ന തുക നല്കി കുടിവെള്ള കണക്ഷനെടുക്കാനാവാത്ത സ്ഥിതിയാണു പരിസര വാസികള്‍.
എംഎല്‍എയും പഞ്ചായത്ത് ഭരണ സമിതികളും കൂടി പ്രശ്നം പരിഹരിച്ചു കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്കു കുടിവെള്ളം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണു പൊതുജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."