HOME
DETAILS
MAL
മുഖംമിനുക്കി രാജസ്ഥാന് സര്‍ക്കാര്‍: പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
backup
November 21 2021 | 12:11 PM
ന്യൂഡല്‍ഹി: മുഖംമിനുക്കി രാജസ്ഥാന് സര്‍ക്കാര്‍. പുതിയ 15 മന്ത്രിമാര്‍ അധികാരത്തിലേറി.ഇതോടെ രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും. പുതുതായി മന്ത്രിമാരാകുന്നവരില്‍ നാല് പേര് എസ് സി വിഭാഗത്തില്‍ നിന്നും മൂന്ന് പേര് എസ് ടി വിഭാഗത്തില്‍ നിന്നുമാണ്. ഇവരില്‍ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
ഹേമ റാം ചൗദരി, മഹേന്ദ്രസിംഗ് മാളവ്യ, വിശ്വേന്ദ്ര സിംഗ്, രമേശ് മീണ, ഗോവിന്ദ് റാം മേഘവാള്‍, ശകുന്തള റാവത്ത്, ബിജേന്ദ്ര സിംഗ് ഓല, മുരാരി ലാല്‍ മീണ, മമത ഭൂപേഷ് ഭൈരവ, ഭജന്‍ ലാല്‍ ജാതവ്, രാംലാല്‍ ജാട്, ടീക്കാറാം ജൂലി, രാജേന്ദ്ര ഗുഡ്ഡ, സഹിദ ഖാന്, എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."