HOME
DETAILS
MAL
ഹലാല്‍ വിഷയത്തിലെ പ്രചാരണങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ്
backup
November 21 2021 | 13:11 PM
തിരുവനന്തപുരം: ഹലാല്‍ വിഷയത്തിലെ പ്രചാരണങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോള്‍ നടക്കുന്ന ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, ഹലാല്‍ വിവാദം പഠിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."