HOME
DETAILS
MAL
എ ഐ എസ് എഫ് ഭാരവാഹികള്‍
backup
August 28 2016 | 22:08 PM
പൊന്നാനി: എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റായി കെ.പി ബാസിതിനെയും സെക്രട്ടറിയായി പി.ജംഷീറിനെയും തിരഞ്ഞെടുത്തു.
പി.ജിഷ്ണു,സാഹിറ കുറ്റിപ്പുറം,സതീഷ്ബാബു, നസീഫ് ചെറുകാവ് (വൈസ് പ്രസി). വിപിന്‍ദാസ്, അനീഷ് വലിയകുന്ന്, മോഹിതമോഹന്‍(ജോ.സെക്രട്ടറി) എന്നിവരാണു മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."