HOME
DETAILS
MAL
ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്
backup
November 29 2021 | 21:11 PM
പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 2021ലെ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. ഇതോടെ ഏഴാമത്തെ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരമാണ് മെസി നേടുന്നത്. ഒരു കളിക്കാരന്‍ ഏഴു തവണ ബാളന്‍ ഡോര്‍ സ്വന്തമാക്കുന്നത് ആദ്യമായാണ് . അര്‍ജന്റീനയ്ക്ക് കോപ അമേരിക്ക നേടികൊടുത്തതും 2020-21 സീസണില്‍ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ബാഴ്‌സലോണ താരം അലക്‌സിയ പുതല്ലാസിനാണ് ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദ് ഓര്‍ ഫെമിന പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."