HOME
DETAILS
MAL
സ്‌കൂള്‍ ശുചിമുറിയില്‍ ഒളിക്കാമറ വെച്ചു; പിണറായിയില്‍ അധ്യാപകന്‍ അറസ്റ്റില്‍
backup
December 01 2021 | 13:12 PM
കണ്ണൂര്‍:പിണറായിയില്‍ സ്‌കൂള്‍ ശുചിമുറിയില്‍ ഒളിക്കാമറവെച്ചതിനെത്തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റില്‍.
വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ ശുചിമുറിയിലാണിയാള്‍ ഒളിക്കാമറ വച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."