HOME
DETAILS
MAL
ദലിത് പീഡനത്തിനെതിരേ കെ.പി.എം.എസ് ഉപവാസം നടത്തി
backup
August 28 2016 | 22:08 PM
പേരാമ്പ്ര: രാജ്യത്തു നടക്കുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേരള പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തി. പേരാമ്പ്ര സാംസ്കാരിക നിലയത്തിനു സമീപം നടന്ന ഉപവാസം കെ. വിദ്യാധരന് ഉദ്ഘാടനം ചെയ്തു.
വി.പി ബാലന് അധ്യക്ഷനായി. സി.കെ സുനിലാല്‍, എ.എം ബാലന്, ദാമോദരന്‍, സംസാരിച്ചു. ഉപവാസ സമാപനം കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാജന് ഉദ്ഘാടനം ചെയ്തു. ശാന്ത ഗോപാലന്, അനില്‍ ബെഞ്ചമിന്‍, വാസു വേങ്ങേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."