HOME
DETAILS
MAL
'കോളജ് സ്റ്റാഫ് പാറ്റേണ്‍ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിക്കണം'
backup
August 28 2016 | 23:08 PM
കോഴിക്കോട്: കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ കോളജ് സ്റ്റാഫ് പാറ്റേണ്‍ ഉത്തരവിലെ ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന് ഉത്തരമേഖലാ ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ.സി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജോസ് മാത്യു, പി.ഒ സെബാസ്റ്റ്യന്‍, സലീം വേങ്ങാട്ട്, ജി. കുര്യന്, പി. അബ്ദുല്‍ മജീദ്, ജോര്‍ജ് സെബാസ്റ്റ്യന്‍, എ.സി ഷാജി, ടി. പ്രവീണ്‍കുമാര്‍, പി. രവീന്ദ്രന്, ടി.വി രാജീവന്, ടി.കെ പൗലോസ്, ടി.ഡി വില്‍സണ്‍ സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. പി.ടി.എ റഹീം എം.എല്‍.എ (പ്രസി), പി. അബ്ദുല്‍ മജീദ്, ടി.കെ പൗലോസ് (വൈ. പ്രസി), സലീം വേങ്ങാട്ട്, ഫാറൂഖ് കോളജ് (ജന. സെക്ര), ജൈനേന്ദ്രന്‍ ലിയാഖത്തലി (ജോ. സെക്ര), കുര്യന് ജോര്‍ജ് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജ് (ട്രഷ).4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."