HOME
DETAILS

ചില കാര്യങ്ങൾ, സ്ഥിരമായി

  
backup
December 10 2021 | 06:12 AM

simple-present-tense

ഇംഗ്ലിഷിലെ മാതാവിനെ പരിചയപ്പെടാം- SIMPLE PRESENT TENSE. ഈ ടെൻസ് ഉപയോഗിക്കാതെ നമ്മുടെ ജീവിതത്തിലെ ഒരു ദിവസം പോലും കടന്നു പോകാറില്ല.
നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന tense ആണ് simple present tense.
സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ, ശീലങ്ങൾ, ആഗ്രഹങ്ങൾ, നിർദേശങ്ങൾ, ആപ്തവാക്യങ്ങൾ, ശാസ്ത്ര തത്വങ്ങൾ, പ്രപഞ്ച സത്യങ്ങൾ, ഒരാളുടെ സ്വഭാവം, ഗുണത്തെയും തൊഴിലിനെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കാര്യങ്ങൾ, മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ, സഹായം തേടൽ, വഴി ചോദിക്കുക, ആജ്ഞാപിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഈ tenseൽ ഉപയോഗിക്കുന്നു.

It is used to express habits, hobbies, interests wish, greetings, intsructions, guidance, suggestion, scientific facts, announcement, direction, dialogues, quotations, routines, universal truth, fixed arrangements, repeated actions/events etc.

Structure: Subject + first form of verb + object

My father drinks a cup of tea every day in the morning.
I visit my uncle every Sunday.
The sun rises in the east.
She always speaks thet ruth.
A soldier fights for his coutnry.
Sajeev writes diary daily after his school hours.
Shanu usually reads detective stories.
Thet rain runs on rail.
We walk for two hundred meters.
Water freezes at zero degrees.

താഴെ പറയുന്ന വാക്കുകൾ ഈ tense ൽ ഉപയോഗിക്കാം . ഇവയ്ക്ക് Adverbs എന്നു പറയും. കൂടുതലായി വരും ലക്കങ്ങളിൽ മനസിലാക്കാം. (Usually, regularly, rarely, every day, sometimes, always, seldom, generally, occasionally, every weekend, often, daily etc)

താഴെ പറയുന്ന verbs ഈ tenseൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. These verbs only use in simple present form.
1. Verbs of mental state and activtiy:
Love, adore, respect, think, suppose, seem, consist, contain, resemble, appear, measure, believe, know, understand, remember
2. Verbs of perception:
See, hear, smell, taste
3. Verbs of feelings and emotions:
Want, desire, like, hate, refuse, wish, feel, love, hope, prefer, think,
4. Verbs of possession:
Own, belong, consist, possess, have, contain, comprise
More examples of simple present tenses
I don''t want to study this lesson for my examination
I like to visit hilly area during summer holiday
I love to visit the beach on Sunday
I know his educational background.
I know your family set up well.
I wish to celebrate my birthday in a splendid manner.
I hope to meet you soon after my work.
I want to build a house for the poor people of my area
I need money to buy a car immediately.
It smells very delicious in the kitchen.
I feel sick sometimes.
I feel happy and excited to participate in the function.
You look very poor
You look very sad
You look very tired
I explain my issues to him during my talk with him.
He recalls his past events several times.
He recollects several incidents
He remembers his memorable experiences
He reminds me of my duty time.
I agree with you on many aspects.
I guess that is right.
I think you can manage well.

Noun form of verb that ends in 'ing' is called gerund.
താഴെക്കൊടുത്ത ബോൾഡ് ലെറ്ററിലെ വാക്കുകൾക്ക് ശേഷം noun form of the verb ''ing'' ഉപയോഗിക്കുന്നു. ഇതിനെ നാം gerund എന്നു പറയുന്നു.
We enjoy climbing thet ree during winter.
We enjoy sleeping in the open area.
We enjoy swimming in the pond.
He makes running me unnecessarily.
I love travelling during winter
I hate making silly mistakes.
She avoids cooking during her office hours.
He stops smoking soon after his health becomes worse.
We try opening the shop several times.
She starts running to school soon after her work.
I understand his speaking well
They finish cutting thet ree in the forest.
We practise kicking the ball in the ground.
I don't mind playing with him
She keeps laughing all the times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago