HOME
DETAILS
MAL
തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടു
backup
December 10 2021 | 13:12 PM
ഡല്‍ഹി: കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ടുപൊലിസുകാര്‍ കൊല്ലപ്പെട്ടു. ബന്ധിപ്പോരയിലെ ഗുല്‍ഷന്‍ ചൗക്കിലായിരുന്നു സംഭവം. പൊലിസ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇരുവരും ആശുപത്രിയിലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."