HOME
DETAILS
MAL
നിയമനത്തിലെ രാഷ്ട്രീയ ഇടപെടല്‍; അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
backup
December 10 2021 | 15:12 PM
തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനത്തിലെ രാഷ്ട്രീയ സമ്മര്‍ദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചാന്‍സലര്‍ പദവി ഒഴിയാനും സന്നദ്ധനാണെന്നും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍കി. അടുത്തിടെ വിവാദമായി മാറിയ കണ്ണൂര്‍,കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനമാണ് രൂക്ഷവിമര്‍ശനത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."