HOME
DETAILS

ഒമിക്രോണ്‍: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണം കൂടുന്നു; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കുന്നു

  
Web Desk
December 13 2021 | 13:12 PM

omikron-the-number-of-people-coming-from-high-risk-countries-is-increasing

കൊച്ചി: വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന ഇനി കര്‍ശനമാക്കുന്നു. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാകൂ. തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിമാത്രം വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നസാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ സംസ്ഥാനസര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റോ ആര്‍ടിപിസിആര്‍ പരിശോധനയോ നടത്താം. പരിശോധനാഫലം പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ ലഭിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഏഴ് സ്വകാര്യ ആശുപത്രികളും പരിശോധനകളില്‍ സഹകരിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ശ്രമമെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.
നാലായിരത്തിലധികം പേര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരിച്ചാകും നിരീക്ഷണസംവിധാനങ്ങള്‍ കടുപ്പിക്കുക.

നെടുമ്പാശ്ശേരിയില്‍ മാത്രം ഹൈറിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതില്‍ രണ്ട് പേരുടെ ഫലം കിട്ടി. ഇതില്‍ ഒരാള്‍ പോസിറ്റിവും ഒരാള്‍ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്. എറണാകുളത്ത് ഇന്നലെ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  12 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  12 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  12 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  12 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  12 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  12 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  12 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  12 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  12 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  12 days ago