HOME
DETAILS

24 പേരുടെ നിയമനം ഉടന്‍; സമരം ചെയ്യുന്ന കായിക താരങ്ങള്‍ സമരം അവസാനിപ്പിച്ചു

  
backup
December 17 2021 | 13:12 PM

sports-strike-minister326323232211

തിരുവനന്തപുരം: സമരം അവസാനിപ്പിച്ച് കായിക താരങ്ങള്‍. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനത്തിനായി സമരം ചെയ്യുന്ന കായിക താരങ്ങള്‍ കായിക മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

24 പേരുടെ നിയമനം ഉടന്‍ നടത്തുമെന്ന് ഉറപ്പ് നല്‍കിയതായും ബാക്കിയുളളവരുടെ നിയമനം സംബന്ധിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചതായും കായിക താരങ്ങള്‍ പറഞ്ഞു. താരങ്ങളെ പ്രതിനിധീകരിച്ച് നാല് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കായിക വകുപ്പ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സിക്കുട്ടന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം ശക്തമാക്കുമെന്ന് കായികതാരങ്ങള്‍ അറിയിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago