HOME
DETAILS

അവശനിലയില്‍ കലമാനിനെ കണ്ടെത്തി

  
backup
August 29 2016 | 02:08 AM

%e0%b4%85%e0%b4%b5%e0%b4%b6%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d


വടക്കാഞ്ചേരി: അകമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പൊന്തക്കാട്ടില്‍ കലമാനിനെ (മ്ലാവ്) അവശനിലയില്‍ കണ്ടെത്തി. ശരീരമാസകലം മുറിവേറ്റിട്ടുള്ള മാനിന്റെ ഒരു കൊമ്പും, കാലിലെ കുളമ്പും നഷ്ടപ്പെട്ട നിലയിലാണ്.
ഒരു കണ്ണിന് കാഴ്ചശക്തിയും ഇല്ല. ഏകദേശം 15 വയസ് പ്രായമുള്ള മാനിന് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് അവശത ഉണ്ടായിട്ടുള്ളതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
അവശത പരിഹരിക്കാന്‍ മുള്ളൂര്‍ക്കരയില്‍ നിന്നെത്തിയ വെറ്ററിനറി ഡോക്ടര്‍ ആന്റി ബയോട്ടിക് മരുന്നുകളും ഗ്ലൂക്കോസും നല്‍കി. ബ്ലോക്ക് ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയിട്ടാണ് ചികിത്സ നല്‍കുന്നത്. വനപാലകരുടെ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മ്ലാവ് രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടയില്‍ നീരു കെട്ടിയിട്ടുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടാല്‍ വനത്തില്‍ തുറന്ന് വിടുമെന്നും വനപാലകര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago