HOME
DETAILS
MAL
സഊദിയിൽ അഞ്ച് വയസ്സ് മുതലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
backup
December 21 2021 | 09:12 AM
റിയാദ്: രാജ്യത്ത് അഞ്ച് വയസ്സ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്കും കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“കൊറോണ” വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള അവരുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും താൽപ്പര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടത്തിൽ വൈറസിൽ നിന്നുള്ള സങ്കീർണതകൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുള്ള അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."