HOME
DETAILS
MAL
ലുധിയാന കോടതി കെട്ടിടത്തിലുണ്ടായ സ്‌ഫോടനം; രണ്ടു മരണം
backup
December 23 2021 | 08:12 AM
ലുധിയാന: പഞ്ചാബില്‍ ലുധിയാന കോടതി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോടതി കെട്ടിടത്തില്‍ രണ്ടാംനിലയിലെ വാഷ് റൂമിലാണ് സ്‌ഫോടനം നടന്നത്. പൊലിസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കോടതി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."