HOME
DETAILS

ഒമിക്രോൺ തെരഞ്ഞെടുപ്പുകൾ നീട്ടിവയ്ക്കില്ല

  
backup
December 28, 2021 | 4:34 AM

%e0%b4%92%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b5%ba-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81


തെരഞ്ഞെടുപ്പ് കമ്മിഷൻ ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടിവയ്ക്കില്ലെന്ന് സൂചന. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകൾ നീട്ടണമെന്ന ആവശ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് നടപടികൾ തുടരാമെന്ന നിലപാടിലെത്തിയെന്നാണ് വിവരം. സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ ഇന്ന് ഉത്തർപ്രദേശിലേക്ക് പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ദിവസം കമ്മിഷൻ അംഗങ്ങൾ ലഖ്‌നൗവിലുണ്ടാകും.
തെരഞ്ഞെടുപ്പുകൾ നീട്ടേണ്ടതില്ലെന്നും ശക്തമായ നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ് ആകാമെന്നുമുള്ള നിലപാടാണ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് അറിവ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നടക്കാനുള്ളത്. ഗോവ നിയമസഭയുടെ കാലാവധി മാർച്ച് 15നും മണിപ്പൂരിലേത് മാർച്ച് 19നും അവസാനിക്കും. മെയ് 14നാണ് യു.പി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ, വാക്‌സിനേഷൻ നില തുടങ്ങിയവ സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മിഷൻ ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തി. അലഹബാദ് ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് പരിശോധിക്കാൻ കമ്മിഷനോട് ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  9 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  16 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  29 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago