HOME
DETAILS

ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണം: കെ. മുരളീധരൻ

  
backup
December 28, 2021 | 9:25 AM

%e0%b4%b6%e0%b4%b6%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%82%e0%b5%bc-%e0%b4%aa%e0%b4%be%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82


കോഴിക്കോട്
ശശിതരൂർ എം.പി പാർട്ടി നിലപാടിനോടൊപ്പം നിൽക്കണമെന്ന് കെ. മുരളീധരൻ എം.പി. ലീഡർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിൽ പദ്ധതിയിൽ എതിർപ്പ് അറിയിച്ചുകൊണ്ടുള്ള എം.പിമാരുടെ കത്തിൽ തരൂർ ഒപ്പിടാതിരുന്നത് ദൗർഭാഗ്യകരമാണ്.
തരൂർ പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ല. കെ.സുധാകരൻ നൽകിയത് മുന്നറിയിപ്പ് മാത്രമാണ്. പുറത്താക്കിയാൽ വിഷയം മാറും. പ്രതിസന്ധികളിൽ അദ്ദേഹത്തോടൊപ്പമാണ് പാർട്ടി നിന്നത്. ഗുണ്ടകളുടെ കൈയിൽനിന്ന് പൊലിസിനെ പോലും രക്ഷിക്കാനാവാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
യഥാർഥ ഹിന്ദുമത ആശയങ്ങളും ബി.ജെ.പിയുടെ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  7 hours ago
No Image

പാചകവാതക ക്ഷാമം; ഇൻഡക്ഷൻ കുക്കറുകൾക്കായി വൻ തിരക്ക്; ഒരു ദിവസം വിറ്റത് 93 എണ്ണം: വൈറൽ വീഡിയോ

National
  •  7 hours ago
No Image

പാചകവാതക ക്ഷാമം; വിറക് വിലയും കുതിക്കുന്നു, ടണ്ണിന് വര്‍ധിച്ചത് 1500 രൂപ വരെ

Kerala
  •  7 hours ago
No Image

താലികെട്ടിന് തൊട്ട് മുമ്പ് 31 കേസിലെ പ്രതിയായ ​ഗുണ്ടാത്തലവനെ പൊലിസ് പൊക്കി; സ്റ്റേഷനിൽ വച്ച് വിവാഹം നടത്താൻ അനുവദിണമെന്ന് വധു

National
  •  7 hours ago
No Image

ഇറാനെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസും ഇസ്റാഈൽ മാധ്യമങ്ങളും; വീഴാതെ ഇറാനെ പിടിച്ചുനിർത്തുന്ന ഘടകമെന്ത്?

International
  •  7 hours ago
No Image

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; എസ്‌ഐടി അന്വേഷിക്കും

Kerala
  •  8 hours ago
No Image

യു.എ.ഇയിൽ നിന്നുള്ള കോടിക്കണക്കിനു സകാത്ത്, സ്വദഖ ഫണ്ടുകൾ തുണയാകുന്നത് ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക്; പ്രശംസിച്ചു യു.എൻ

Trending
  •  8 hours ago
No Image

അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  8 hours ago
No Image

തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...

Business
  •  8 hours ago
No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

Kerala
  •  8 hours ago