HOME
DETAILS
MAL
ആദിവാസി ഭൂമിക്ക് പട്ടയം നല്‍കിയില്ല; പട്ടികജാതി കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
backup
December 30 2021 | 13:12 PM
തിരുവനന്തപുരം: ആദിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാത്തത് സംബന്ധിച്ച് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് റവന്യൂ, വനം വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മിഷന്റെ ഓഫിസില്‍ നിന്നറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."