HOME
DETAILS
MAL
ഐസിഫോസില്‍ ഗവേഷകരാവാം; അപേക്ഷ മെയ് 4 വരെ
Web Desk
April 21 2024 | 10:04 AM
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രമായ ഐസിഫോസില്‍ പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 2024 ലെ ബാച്ചിലേക്കാണ് പ്രവേശന അവസരം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്) യോഗ്യതയുള്ളവര്‍ക്ക് മെയ് 4 നുള്ളില്‍ അപേക്ഷിക്കാം.
കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ്) , കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ഓണ്‍ട്രപ്രനേര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയവയായിരിക്കണം
ഗവേഷണ മേഖലകള്‍.
വിശദവിവരങ്ങള്‍ക്ക്: icfoss.in, 04712700012, 9400225962
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."