HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 21/04/2024
Web Desk
April 21 2024 | 15:04 PM
1, ദേശീയ സിവില്‍ സര്‍വീസ് ദിനം?
ഏപ്രില്‍ 21
2, 2024 ഏപ്രിലില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായത് ?
വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി
3, 2024-ലെ മൂന്നാമത് ലത ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം ലഭിച്ചത് ?
അമിതാഭ് ബച്ചന്‍
4, 2024 ഏപ്രിലില്‍ ഇന്ത്യ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈലുകള്‍ കയറ്റുമതി ചെയ്ത രാജ്യം ?
ഫിലിപ്പീന്‍സ്
5, 2024-ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (ഖത്തര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."