HOME
DETAILS

ഡല്‍ഹി, ദുര്‍ഗാപൂര്‍ എന്‍.ഐ.ടികളില്‍ ജോലി; സ്ഥിര നിയമനവും കരാര്‍ നിയമനവും നടക്കും; ആകെ ഒഴിവുകള്‍ 49

  
April 22 2024 | 15:04 PM

job opportunities in nit delhi and durgapur

രാജ്യത്തെ വിവിധ എന്‍.ഐ.ടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കളില്‍ ജോലി നേടാന്‍ അവസരം. വിവിധ പഠന വകുപ്പുകളിലേക്ക് അധ്യാപക നിയമനമാണ് നടക്കുന്നത്. ആകെ 49 ഒഴിവുകളുണ്ട്. ഡല്‍ഹി, ദുര്‍ഗാപൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് അവസരം. ഇതില്‍ സ്ഥിരനിയമനവും, കരാര്‍ നിയമനവും ഉള്‍പ്പെടും. കൂടുതലറിയാം,..

തസ്തിക &ഒഴിവ്
എന്‍.ഐ.ടി ഡല്‍ഹി, ദുര്‍ഗാപൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ആകെ 49 അധ്യാപക നിയമനങ്ങള്‍. 

ദുര്‍ഗാപൂര്‍ എന്‍.ഐ.ടി
പ്രൊഫസര്‍- 1
അസോസിയേറ്റ് പ്രൊഫസര്‍- 5
അസിസ്റ്റന്റ് പ്രൊഫസര്‍ - 37

ഇതില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 

വകുപ്പുകള്‍
ബയോ ടെക്‌നോളജി, സിവില്‍ എഞ്ചിനീയറിങ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 

ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാര്‍ഡ് കോപ്പി മേയ് 10നുള്ളില്‍ തപാലില്‍ അയക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitdgp.ac.in സന്ദര്‍ശിക്കുക. 

ഡല്‍ഹി എന്‍.ഐ.ടി

തസ്തിക
അസിസ്റ്റന്റ് പ്രൊഫസര്‍- 3 (കരാര്‍ നിയമനം)
അസോസിയേറ്റ് പ്രൊഫസര്‍ - 3

ഡിപ്പാര്‍ട്ട്‌മെന്റുകള്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്. 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 14 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷ നല്‍കിയതിന് ശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാര്‍ഡ് കോപ്പി മേയ് 21നുള്ളില്‍ തപാല്‍ വഴി അയക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitdelhi.ac.in സന്ദര്‍ശിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago