HOME
DETAILS
MAL
മലയാറ്റൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Web Desk
April 25 2024 | 13:04 PM
കൊച്ചി : എറണാകുളം മലയാറ്റൂര്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ പളളശേരി വീട്ടില്‍ മിഥുന്‍ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുന്‍. പുഴയിലെ കുഴില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."