HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 25/04/2024
April 25 2024 | 16:04 PM
1, അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ സൈക്കോഅനലിസ്റ്റും എഴുത്തുകാരനുമായ വ്യക്തി?
സുധീര്‍ കാക്കര്‍
2, സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്?
എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി
3, 2024-ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ തിരഞ്ഞെടുത്തത് ?
സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്)
4, 2024ലെ ലോറസ് പുരസ്‌കാരം കരസ്ഥമാക്കിയ ടെന്നീസ് താരം?
നൊവാക് ജോക്കോവിച്ച്
5, ഏഷ്യന്‍ അണ്ടര്‍ 20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദി?
ദുബൈ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."