HOME
DETAILS
MAL
യു.എ.ഇയില്‍ നേരിയ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി
Web Desk
April 27 2024 | 11:04 AM
അബുദാബി: യു.എ.ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
— المركز الوطني للأرصاد (@ncmuae) April 26, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."