HOME
DETAILS

പ്ലസ് ടു ഉള്ളവര്‍ക്ക് ഡല്‍ഹി ജാല്‍ ബോര്‍ഡില്‍ അസിസ്റ്റന്റാവാം; 760 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
April 27 2024 | 14:04 PM

department of urban development job recruitment


കേന്ദ്ര സര്‍ക്കാരില്‍ സ്ഥിര ജോലി ലക്ഷ്യംവെക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ദല്‍ഹി ജാല്‍ ബോര്‍ഡ് ഇപ്പോള്‍ ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് പോസ്റ്റില്‍ ആകെ 760 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. 

തസ്തിക& ഒഴിവ്
ദല്‍ഹി ജാല്‍ ബോര്‍ഡിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനം. 

ആകെ ഒഴിവുകള്‍ 760.

ജൂനിയര്‍ അസിസ്റ്റന്റ് = 760 ഒഴിവുകള്‍. 

പ്രായപരിധി
18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. 


യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പൂര്‍ത്തിയാക്കണം. 

ഇംഗ്ലീഷില്‍ 35 വാക്കുകളും, ഹിന്ദിയില്‍ 30 വാക്കുകളും ഒരു മിനുട്ടിനുള്ളില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഫീസില്ലാതെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്നതിന് മുന്നോടിയായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കാന്‍ ശ്രമിക്കുക. 

വെബ്സെെറ്റ്: click here
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago