HOME
DETAILS
MAL
എസ്.എന്‍.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ് പ്രവേശന പരീക്ഷ ഫലം ഇന്ന്
Web Desk
April 29 2024 | 08:04 AM
സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സ്‌കൂള്‍ ഏഴാം ക്ലാസ് പൂര്‍ത്തിയായവര്‍ക്കായുള്ള ശരീഅ പ്ലസ്, ഷീ പ്ലസ് സ്ട്രീമുകളിലേക്ക് നടന്ന പ്രവേശന പരീക്ഷയുടെ (SNEET) ഫലം ഇന്ന്. https://www.snec.in എന്ന വെബ് സൈറ്റില്‍ ലഭ്യമാവും.
നിശ്ചിത മാര്‍ക്കിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 30 വരെ വെയിറ്റേജ് ചേര്‍ക്കാനാവും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് രണ്ടിനും ആദ്യ അലോട്ട്‌മെന്റ് മെയ് ആറിനും നടക്കും. പ്രവേശനം മെയ് 9,10 ദിവസങ്ങളിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."