HOME
DETAILS

മദ്രാസ് ഹൈക്കോടതിയില്‍ 2329 ഒഴിവുകള്‍; എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; അപേക്ഷ മേയ് 27 വരെ

  
April 29 2024 | 14:04 PM

job in madras high court for various education qualifiers


മദ്രാസ് ഹൈക്കോടതിയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം. മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്, വാട്ടര്‍ മാന്‍, ഗാര്‍ഡ്‌നര്‍, ക്ലീനര്‍, ഡ്രൈവര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. ആകെ 2329 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് 27.

തസ്തിക& ഒഴിവ്
മദ്രാസ് ഹൈക്കോടതിക്ക് കീഴില്‍ ഓഫീസ് അസിസ്റ്റന്റ്, വാട്ടര്‍ മാന്‍, ഗാര്‍ഡ്‌നര്‍, ക്ലീനര്‍, ഡ്രൈവര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 2329 ഒഴിവുകള്‍. 

എക്‌സാമിനര്‍ = 60
റീഡര്‍ = 11
Senior Bailiff = 100
junior Bailiff = 242
Process Writer = 01
XeroX operator = 53
Driver = 27
Copyst Attender = 16
Office Assistant = 638
Cleanliness Worker/ Scavenger = 202
Gardner = 12
Watchman/ Night watchman = 459
Night Watchman - Masalchi = 85
Watchman- Masalchi = 18
Sweeper- Masalachi = 01
വാട്ടര്‍മാന്‍/ വാട്ടര്‍ വുമണ്‍ = 02
Masalchi = 402


പ്രായപരിധി
ജനറല്‍, ഒസി = 32 വയസ് വരെ. 
ബി.സി/ ബി.സി.എം/ എം.ബി.സി/ ഡി.എന്‍.സി = 34 വയസ് വരെ. 
എസ്.സി, എസ്.ടി = 37 വയസ് വരെ. 

യോഗ്യത 

Examiner
Must possess minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies

Reader 
Must possess minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies

 Senior Bailiff
 Must possess minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies.

Junior Bailiff/ Process Server 
 Must possess minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies.

 Process Writer
 Must possess minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies.

Xerox Operator 
Must possess Minimum General Educational Qualification, viz., must have passed S.S.L.C. Public Examination or its equivalent with eligibility for admission to Higher Secondary Courses of Studies or to College Courses of Studies with practical experience for a period of not less than 6 months in the operation of Xerox machine.

 Driver – Must have passed VIII standard AND Must possess a valid Driving License for driving Motor Vehicle issued by a competent authority under the Motor Vehicles Act with a practical experience of driving motor vehicle for a period of not less than five years.

Copyist Attender – Pass in VIII Standard or its equivalent on the date of notification. Special Qualification:- Must be able to ride a bicycle.

Office Assistant – Pass in VIII Standard or its equivalent on the date of notification. Special Qualification:- Must be able to ride a bicycle.

Cleanliness worker/Scavenger, Gardener,  Watchman / Nightwatchman, Nightwatchman, Masalchi, Watchman, Masalchi, Sweeper, Masalchi, Waterman / Waterwoman, Masalchi 

Must be able to read and write Tamil.


അപേക്ഷ
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിധവകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് 500 രൂപ ഫീസുണ്ട്. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

അപേക്ഷ: https://www.mhc.tn.gov.in/recruitment/notification_dist
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago