HOME
DETAILS

ആദിവാസി ഭൂമി വിതരണത്തിലെ അഴിമതി അന്വേഷിക്കണം

backup
August 29 2016 | 18:08 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86

 തൊടുപുഴ: ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി വിതരണത്തില്‍ ട്രൈബല്‍ മിഷന്‍ അഴിമതി നടത്തിയതായി ആരോപണം.  
ചിന്നക്കനാല്‍ വില്ലേജില്‍ 1490 ഏക്കര്‍ ഭൂമിയാണ് വിതരണത്തിന് അനുവദിച്ചത്.  എന്നാല്‍ 668 ഏക്കര്‍ ഭൂമി 566 കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കിയതായി ട്രൈബല്‍ മിഷനും റവന്യു വകുപ്പും അവകാശപ്പെടുന്നു.  
എന്നാല്‍ ചിന്നക്കനാല്‍ സിങ്കുകണ്ടം കോളനിയില്‍ 301 കുടുംബങ്ങളെയും എണ്‍പതേക്കര്‍ കോളനിയില്‍ 68 കുടുംബങ്ങളെയും പന്തടിക്കളത്ത് 62 കുടുംബങ്ങളെയുമാണ് കുടിയിരുത്തിയിട്ടുള്ളത്. ചിന്നക്കനാലിലെ ആകെ കുടിയിരുത്തിയ 431 കുടുംബങ്ങളില്‍ 393 കുടുംബങ്ങളും ഭൂമി ഉപേക്ഷിച്ച് പോയിട്ടുണ്ട്. ബാക്കി 38 കുടുംബങ്ങള്‍ ചിന്നക്കനാലില്‍ ജീവിച്ചുവരുമ്പോള്‍ 2012 നവംബര്‍ മാസം വരെ 10.73,74,258 രൂപ ട്രൈബല്‍ മിഷന്‍ ചെലവഴിച്ചിട്ടുണ്ട്. അനര്‍ഹര്‍ക്കും മിശ്രവിവാഹിതര്‍ക്കും ഭൂമി വിതരണം ചെയ്തിട്ടുണ്ട്.
കോട്ടയം പത്തനംതിട്ട ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ജീവിത സാഹചര്യങ്ങളുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഭൂമി നല്‍കുകയുണ്ടായി.
ഭൂമി ലഭിച്ച ആദിവാസികളുടെ അപേക്ഷയും, ജാതി സര്‍ട്ടിഫിക്കറ്റുകളും ട്രൈബല്‍ മിഷനും, റവന്യു വകുപ്പും സൂക്ഷിച്ചിട്ടില്ലായെന്ന് അഴിമതിയുടെ തെളിവാണ്.  
ഭൂമി ലഭിച്ച ആദിവാസികളുടെ പക്കല്‍ നിന്നും ഭൂമി അന്യാധീനപ്പെട്ടു പോയിട്ടുമുണ്ട്.  
ചിന്നക്കനാലിലെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഭൂമി വിതരണത്തിലെ അഴിമതിയും ഫണ്ട് തട്ടിപ്പും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ദളിത്‌ലീഗ് വനിതാവേദി സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ് ആവശ്യപ്പെട്ടു.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago