HOME
DETAILS
MAL
ശെയ്ഖ് തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് അന്തരിച്ചു; ഏഴു ദിവസത്തേക്ക് പകുതി താഴ്ത്തി കെട്ടി പതാക
Web Desk
May 02 2024 | 04:05 AM
അബുദാബി: അല്‍ഐന്‍ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ശെയ്ഖ് തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് അന്തരിച്ചു. പ്രസിഡന്‍ഷ്യന്‍ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവന് കൂടിയായ ശെയ്ഖ് തഹ്്നൂന്‍ അന്തരിച്ച വിവരം പുറത്തുവിട്ടത്. ബുധനാഴ്ചമുതല്‍ ഏഴുദിവസത്തേക്ക് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചു. ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."