HOME
DETAILS
MAL
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ മരുന്നിന് വിലകുറവ്
backup
August 29 2016 | 18:08 PM
ചങ്ങനാശേരി: സപ്ലൈക്കോയുടെ കീഴില്‍ ചങ്ങനാശേരിയിലും ഞാലിയാകുഴിയിലും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ 18 ശതമാനം വിലകുറവിലും മറ്റ് മരുന്നുകള്‍ 12 ശതമാനം വിലകുറവിലും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം വിലകുറവിലും ലഭ്യമാകുമെന്ന് സപ്ലൈകോ ചങ്ങനാശേരി ഡിപ്പോ മാനേജര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 2425102 (ചങ്ങനാശേരി) 2460475 (ഞാലിയാകുഴി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."